മലപ്പുറത്ത് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Posted on: August 28, 2014 10:42 am | Last updated: August 29, 2014 at 12:10 am

accidentമലപ്പുറം: ചങ്ങരംകുളത്ത് ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൊന്നാനി കടവനാട് കല്ലേമ്പടി ഇബ്രാഹിം (43) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.