ചൊവ്വാഴ്ച്ചത്തെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: August 25, 2014 7:17 pm | Last updated: August 27, 2014 at 12:42 am

exam_time_004

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച നടത്താനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു. എ ബി വി പി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ഡി പി ഐ അറിയിച്ചു.