കോണ്‍സുലാര്‍ സേവനം

Posted on: August 22, 2014 9:00 pm | Last updated: August 22, 2014 at 9:24 pm

ദൈദ്: മലയാളി അസോസിയേഷനില്‍ (ഡി എം എ) ഈ മാസം 25ന് ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമായിരിക്കുമെന്ന് കണ്‍വീനര്‍ മഹമൂദ് എം മാട്ടൂല്‍ അറിയിച്ചു. ഉച്ചക്ക് 2.30മുതല്‍ സേവനങ്ങള്‍ ലഭിക്കും. കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിനുള്ള സമ്മത പത്രം, പവര്‍ ഓഫ് അറ്റോര്‍ണി, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയവക്ക് പാസ്‌പോര്‍ട്ടും രേഖകളുമായി 050-4916574, 050-6706535 നമ്പറുകളില്‍ ബന്ധപ്പെടുക.