ചെന്നൈയില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപ്പിടിത്തം: നാല് മരണം

Posted on: August 21, 2014 9:03 am | Last updated: August 21, 2014 at 9:23 am

fire

ചെന്നൈ: ചെന്നൈയില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപ്പിടിച്ച് നാലുപേര്‍ മരിച്ചു. സബാര്‍ബന്‍ ആവഡി പൂനമല്ലി റോഡിലെ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് മരിച്ചത്.