National
ഡല്‍ഹിയില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു
ന്യൂഡല്‍ഹി: ലാന്‍ഡ് ചെയ്യുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിനാണ് തീപിടിച്ചത്. ഒന്‍പത് യാത്രക്കാര്‍ക്ക് പരുക്കേറ്റു. 147 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പുക ഉയര്‍ന്ന ഉടന്‍ തന്നെ എമര്‍ജന്‍സി വാതില്‍ വഴി യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
---- facebook comment plugin here -----