Connect with us

Ongoing News

നാല് വയസ്സുകാരിയുടെ കൈ ഒടിച്ച അമൃത സ്‌കൂളിലെ അധ്യപികയ്ക്ക് സസ്പന്‍ഷന്‍

Published

|

Last Updated

പത്തനംതിട്ട: പത്തനംതിട്ട അമൃത സ്‌കൂളില്‍ അധ്യാപികയുടെ മര്‍ദനത്തില്‍ എല്‍കെജി വിദ്യാര്‍ഥിനിയുടെ കൈ ഒടിഞ്ഞു. വാട്ടര്‍ ബോട്ടലില്‍ നിന്ന് ക്ലാസ് മുറിയില്‍ വെള്ളം വീണതില്‍ പ്രകോപിതയായാണ് അധ്യാപിക കുട്ടിയുടെ കൈ തിരിച്ച ഒടിച്ചത്. അധ്യാപികയുടെ ക്രൂരത ദൃശ്യ മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് അധ്യാപികയെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു.

---- facebook comment plugin here -----

Latest