ബാര്‍ ലൈസന്‍സ്: സുധീരന് ലീഗിന്റെ പിന്തുണ

Posted on: August 19, 2014 3:50 pm | Last updated: August 19, 2014 at 3:50 pm

KUNH-ETതിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് മുസ്‌ലിം ലീഗിന്റെ പിന്തുണ. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറുമാണ് പിന്തുണ അറിയിച്ചത്. ബാറുകള്‍ അടച്ചിടുന്നത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് ലീഗ് നിലപാട്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മില്‍ ബാര്‍ വിഷയത്തിലുള്ള തര്‍ക്കത്തില്‍ പക്ഷം ചേരേണ്ടെന്നുമാണ് ലീഗ് തീരുമാനം.