ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്: കെ ടി ഇര്‍ഫാന് സ്വര്‍ണം

Posted on: August 18, 2014 9:19 am | Last updated: August 19, 2014 at 12:59 am

irfanപാട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന്റെ കെ ടി ഇര്‍ഫാന്‍ സ്വര്‍ണം നേടി. 20 കിലോ മീറ്റര്‍ നടത്തത്തിലാണ് ഇര്‍ഫാന്‍ സ്വര്‍ണം നേടിയിരിക്കുന്നത്. കേരളത്തിന്റെ മൂന്നാമത്തെ സ്വര്‍ണമാണിത്. 800 മീറ്റര്‍ ഓട്ടത്തില്‍ സജീഷ് ജോസഫും ലോംഗ് ജംപില്‍ എം എ പ്രജുഷയുമാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.