എസ് വൈ എസ് 60-ാം വാര്‍ഷികം: ഇ സി ശില്‍പ്പശാല നാളെ

Posted on: August 15, 2014 12:14 am | Last updated: August 16, 2014 at 6:02 pm

sysFLAGകോഴിക്കോട്: എസ് വൈ എസ് 60-ാം വാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ സംസ്ഥാന ശില്‍പ്പശാല നാളെ നടക്കും.
സംസ്ഥാന, ജില്ല ഇ സി അംഗങ്ങളും ജില്ല എസ് വൈ എസ് ഭാരവാഹികളും സംബന്ധിക്കുന്ന ശില്‍പ്പശാല ഉച്ചക്ക് രണ്ട് മണിക്ക് മര്‍കസ് കോപ്ലക്‌സിലെ കാലിക്കറ്റ് ടവറില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സ്റ്റേറ്റ് ഇ സി കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അറിയിച്ചു.