ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം ഒക്ടോബര്‍ എട്ടിന് കൊച്ചിയില്‍

Posted on: August 14, 2014 8:48 pm | Last updated: August 16, 2014 at 6:02 pm

കൊച്ചി: വെസ്റ്റന്റീസിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനത്തിനു കൊച്ചി വേദിയാകും. ഒക്ടോബര്‍ എട്ടിന് പകലുംരാത്രിയുമായിട്ടാണ് മത്സരം.അഞ്ച്ഏകദിനങ്ങളുംഒരു ട്വന്റി 20 മത്സരവും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്.പരമ്പരയിലെ രണ്ടാം ഏകദിനം ഒക്ടോബര്‍11ന്‌വിശാഖപട്ടണത്തും മൂന്നാംഏകദിനംകട്ടക്കിലുംനാലാം ഏകദിനം 17ന്‌കൊല്‍ക്കത്തയിലും അഞ്ചാംഏകദിനം20ന്ധര്‍മ്മശാലയും വേദിയാകും.22ന് ഡല്‍ഹിയിലാണ് ഏക ട്വന്റി20മത്സരം.30ന് ടെസ്റ്റ്പരമ്പര തുടങ്ങും. ആദ്യ ടെസ്റ്റ്‌ഹൈദരാബാദിലും രണ്ടാം ടെസ്റ്റ്‌നവംബര്‍ഏഴുമുതല്‍ബാംഗ്ലൂരിലും മൂന്നാംടെസ്റ്റ് 15 മുതല്‍ അഹമ്മദാബാദിലുമായി നടക്കും