ബാര്‍ ലൈസന്‍സ്: എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി

Posted on: August 12, 2014 3:56 pm | Last updated: August 13, 2014 at 12:16 am
SHARE

barകൊച്ചി: ഫോര്‍ സ്റ്റാര്‍ പദവിയുള്ള 13 ബാറുകള്‍ തുറക്കുന്ന കാര്യം പുന:പരിശോധിക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി. എട്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തീരുമാനം പുന:പരിശോധിക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here