പരീക്ഷാ അപേക്ഷ

Posted on: August 12, 2014 12:42 am | Last updated: August 12, 2014 at 12:42 am

calicut universityകാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ടെക് നാനോ സയന്‍സ് ആന്റ് ടെക്‌നോളജി റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 14 വരെയും 100 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.