കേരളത്തിലെ പ്രശേനങ്ങള്‍ ഗൗരവത്തോടെ കാണുന്നു: സുധാകര്‍ റെഡ്ഡി

Posted on: August 10, 2014 6:45 pm | Last updated: August 10, 2014 at 6:45 pm

cpiന്യൂഡല്‍ഹി: കേരളത്തിലെ പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ ഗൗരവമായി കാണുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി. ദേശീയ എക്‌സിക്യൂട്ടീവില്‍ കേരളത്തിലെ വിഷയങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.