ശശിക്ക് മറുപടിയില്ലെന്ന് പന്ന്യന്‍

Posted on: August 10, 2014 2:30 pm | Last updated: August 11, 2014 at 6:40 am

pannyan raveendranതിരുവനന്തപുരം: പുറത്താക്കപ്പെട്ട സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞതാണ്. നടപടികളെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും പന്ന്യന്‍ പറഞ്ഞു.