Connect with us

Education

എം ബി എ പ്രവേശന പരീക്ഷ: തിയതി നീട്ടി

Published

|

Last Updated

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം ആഗസ്റ്റ് പത്തിന് നടത്താനിരുന്ന എം.ബി.എ പ്രവേശന പരീക്ഷ സെപ്തംബര്‍ 20-ലേക്ക് മാറ്റി. 50% മാര്‍ക്കില്‍ കുറയാത്ത (ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടെ) ഏതെങ്കിലും ബിരുദമുള്ളവര്‍ക്കും (10+2+3), കാലിക്കറ്റിന്റെ ഓപ്പണ്‍ സ്ട്രീം ബിരുദധാരികള്‍ക്കും 100 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രിന്റൗട്ട് സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 26.