സ്വര്‍ണവില വീണ്ടും കൂടി

Posted on: August 7, 2014 11:18 am | Last updated: August 8, 2014 at 2:06 am

goldകൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. പവന് 240 രൂപ കൂടി 21,360 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 2,670 രൂപയായി. ബുധനാഴ്ച്ച പവന് 80 രൂപ വര്‍ധിച്ച് 21,120 രൂപയായിരുന്നു.