മലപ്പുറം വള്ളിക്കുന്നിന് സമീപം ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു

Posted on: August 6, 2014 11:10 am | Last updated: August 6, 2014 at 11:56 pm

accidentവള്ളിക്കുന്ന്: മലപ്പുറം വള്ളിക്കുന്ന ഒലിപ്രം കടവിനടുത്ത് തോട്ടില്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. വലിയ കോഴിക്കോട്ടില്‍ പ്രകാശന്‍ (60) ആണ് മരിച്ചത്.