ബംഗ്ലാദേശില്‍ കടത്തുവെള്ളം മറിഞ്ഞ് നൂറിലധികം പേരെ കാണാതായി

Posted on: August 5, 2014 5:33 pm | Last updated: August 6, 2014 at 12:04 am

bangladeshധാക്ക: ബംഗ്ലാദേശില്‍ കടത്തുവെള്ളം മറിഞ്ഞ് നിരവധി പേരം കാണാതായി. 118 പേരെ കാണാതായതാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് 250ലധികം പേരുമായി പോകുകയായിരുന്ന കടത്തുവള്ളം മറിഞ്ഞത്. നൂറിലധികം പേരെ അപകടം നടന്ന ഉടനെ രക്ഷിച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് നദിയില്‍ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. യാത്രക്കാരെ തിരുകിക്കയറ്റിയതും അപകടത്തിന് കാരണമായി. പത്മാ നദിയിലാണ് അപകടമുണ്ടായത്.