നിര്‍ഭയയില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി

Posted on: August 4, 2014 2:10 pm | Last updated: August 5, 2014 at 7:13 am

CRIME AGAINST WOMENതിരുവനന്തപുരം: നിര്‍ഭയ കേന്ദ്രത്തില്‍ അന്തേവാസികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. മ്യൂസിയം പൊലീസ് സ്റ്റേനിലാണ് പരാതി നല്‍കിയത്. ഇവരെ തട്ടിക്കൊണ്ടു പോകാന്‍ നേരത്തേയും ശ്രമമുണ്ടായതായി നിര്‍ഭയ അധികൃതര്‍ പറഞ്ഞു.