തിരുവനന്തപുരത്ത് വാഹനാപകടം: ഒരാള്‍ മരിച്ചു

Posted on: August 1, 2014 8:38 am | Last updated: August 2, 2014 at 12:31 am

accidentതിരുവനന്തപുരം: തിരുവനന്തപുരം കൈതമനത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ വെങ്ങാന്നൂര്‍ സ്വദേശി മണിയനാണ് മരിച്ചത്.