കോഴിക്കോട് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

Posted on: July 28, 2014 2:47 pm | Last updated: July 28, 2014 at 2:47 pm

accidenകോഴിക്കോട്: നെല്ലിക്കാപറമ്പില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആളപായമില്ല. മുക്കത്ത് നിന്ന് അരീക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്.