പ്ലസ്ടു കോഴ: ആരോപണം പരിശോധിക്കും: ഉമ്മന്‍ചാണ്ടി

Posted on: July 26, 2014 8:47 am | Last updated: July 26, 2014 at 8:47 am

oommen chandyകോഴിക്കോട്: പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതിന് പകരം ഭരണ കക്ഷി നേതാക്കള്‍ കോഴ ആവശ്യപ്പെട്ടുവെന്ന എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറിന്റെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നോട് ഫസല്‍ ഗഫൂര്‍ കോഴ ആരോപണത്തെ കുറിച്ച് പറഞ്ഞിട്ടില്ല. ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.