മന്ത്രിസഭാ പുന:സംഘടന മുന്നണിയുടെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

Posted on: July 22, 2014 4:47 pm | Last updated: July 22, 2014 at 11:44 pm

kunjalikkuttiതിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന യുഡിഎഫിന്റെ പരിഗണനയില്‍ ഇതുവരെ വന്നിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുന്നണിയില്‍ ചര്‍ച്ചക്കു വരുമ്പോള്‍ ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ അഭിപ്രായം പറയും. പുന:സംഘടനക്കുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.