സി പി എം പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി

Posted on: July 19, 2014 1:19 pm | Last updated: July 21, 2014 at 7:53 am

CPI_M__Polit_Bureauന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ തുടങ്ങി. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുമ്പായാണ് പി ബി ചേരുന്നത്. 21ാം പാര്‍ട്ടി കോണ്‍ഗ്രസ് എവിടെ നടത്തണം എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.