വി എ അരുണ്‍കുമാറിനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവ് വേണം:വിജിലന്‍സ്

Posted on: July 9, 2014 4:35 pm | Last updated: July 10, 2014 at 12:11 am

Arun-Kumar-തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവു വേണമെന്ന് വിജിലന്‍സ്. കേസെടുക്കാന്‍ ശുപാര്‍ശ ചെയ്ത് അയച്ച ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചയച്ചു.കഴിഞ്ഞ ഡിസംബറില്‍ എസ് പി നല്‍കിയ റിപ്പോര്‍ട്ടാണ് തിരിച്ചയച്ചത്.മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഉന്നയിച്ച പരാതികളെ കുറിച്ചായിരുന്നു അന്വേഷണം.