സിപിഎം വിരുദ്ധരില്‍ ഭിന്നതയുണ്ടെന്ന് പിണറായി

Posted on: July 5, 2014 2:32 pm | Last updated: July 6, 2014 at 1:00 am

pinarayiഒഞ്ചിയം:സിപിഎമ്മിനോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ കാര്യത്തില്‍ ആര്‍എംപി അടക്കമുള്ളവരില്‍ ഭിന്നതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.ഇതിന്റെ തുടക്കമാണ സിപിഎമ്മിനോട് സഹകരിക്കാമെന്ന എന്‍ വേണുവിന്റെ പ്രസ്താവന.സിപിഎമ്മിനെ തകര്‍ക്കാന്‍ ബൂര്‍ഷ്വകള്‍ക്കൊപ്പം ചേര്‍ന്നത് ശരിയാണോയെന്ന് ആര്‍എംപി ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.ഒഞ്ചിയത്ത് സി എച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലാണ് പിണറായിയുടെ പ്രസ്താവന.