നഴ്‌സുമാര്‍ക്ക് ജോലി നല്‍കണമെന്ന് വി എസ്

Posted on: July 5, 2014 2:08 pm | Last updated: July 6, 2014 at 1:00 am

vsതിരുവനന്തപുരം:ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്ക് ജോലി നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.നഴ്‌സുമാരെല്ലാം സുരക്ഷിതരായി നാട്ടിലെത്തിയതില്‍ സന്തോഷമുണ്ട്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി ആശ്വാസകരമാണെന്നും വി എസ് പറഞ്ഞു.