പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം

Posted on: July 4, 2014 3:15 pm | Last updated: July 5, 2014 at 12:21 am

gasന്യൂഡല്‍ഹി:പാചകവാതകത്തിനും മണ്ണെണ്ണക്കും കുത്തനെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.പാചകവാതകത്തിന് 250 രൂപയും മണ്ണെണ്ണ ലിറ്ററിന് 5 രൂപയും വര്‍ധിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ.ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അംഗീകാരത്തിനായി പെട്രോളിയം മന്ത്രാലയം മന്ത്രിസഭാ സമിതിക്ക് സമര്‍പ്പിച്ചു.