അനാഥാലയ വിവാദം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ

Posted on: July 2, 2014 1:12 pm | Last updated: July 3, 2014 at 7:55 am

kerala high court picturesകൊച്ചി: അനാഥാലയ വിവാദം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു. അതിനിടെ കേസില്‍ കോടതിയെ സഹായിക്കുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറി. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.