സംസ്ഥാനത്ത് മദ്യത്തിന് വില കൂടും

Posted on: July 1, 2014 6:29 pm | Last updated: July 2, 2014 at 8:18 am

liquorതിരുവനന്തപുരം: മദ്യത്തിന് മൂന്ന് ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി എക്‌സൈസ് മന്ത്രി കെ.ബാബു നിയമസഭയില്‍ അറിയിച്ചു. ഇതുമൂലം കിട്ടുന്ന പണം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.