Connect with us

Kerala

പുത്തൂര്‍ ഷീല വധം:പ്രതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:പുത്തൂര്‍ ഷീല വധക്കേസില്‍ പ്രതി കനകരാജിന്റെ ശിക്ഷ ഇളവ് ചെയ്യില്ലെന്ന് സുപ്രീം കോടതി.കനകരാജിന്റെ ജീവപര്യന്തം സുപ്രീം കോടതി ശരിവെച്ചു.ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കനകരാജ് സമര്‍പ്പിച്ച ഹരജി കോടതി തള്ളുകയായിരുന്നു.നേരത്തെ കനകരാജിന്റെ വധശിക്ഷ ഇളവ് ചെയ്താണ് ജീവപര്യന്തം ആക്കിയത്.

Latest