Connect with us

Kerala

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കറുത്ത ബോര്‍ഡിന് പകരം പച്ച ബോര്‍ഡ്

Published

|

Last Updated

മലപ്പുറം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഇനി മുതല്‍ പച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും. കണ്ണിന കുളിര്‍മ നല്‍കുന്ന നിറം പച്ചയാണെന്നാണ് മുസ് ലിംലീഗ് എംഎല്‍എമാര്‍ ഇതിന് നല്‍കുന്ന വിശദീകരണം. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ മണ്ഡലത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.