Connect with us

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ സൗജന്യമാക്കും

Published

|

Last Updated

തിരുവനന്തപുരം; സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ സൗജന്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അവയവമാറ്റം ഒഴികെയുള്ള ശസ്ത്രക്രിയകളാകും സൗജന്യമാക്കുക. ശസ്ത്രക്രിയക്ക് പുറമെ ലാബ് പരിശോധനയും ഡയാലിസിസും സൗജന്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Latest