Connect with us

Ongoing News

ചിലിക്കെതിരെ ഹോളണ്ടിന് വിജയം

Published

|

Last Updated

സാവോപോളൊ; ചിലിക്കെതിരെ ഹോളണ്ടിന് ഏകപക്ഷീയമായ രണ്ട ഗോള്‍ ജയം. ലോകകപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായി മൂന്നാം ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്മാരായാണ് ഹോളണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. ഹോളണ്ടിനോട് ഏകപക്ഷീയമായ രണ്ട് ഗോളിന് തോറ്റ ചിലി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി. ഈ ഗ്രൂപ്പില്‍ നിന്ന് സ്‌പെയ്‌നും ഓസ്‌ട്രേലിയയും നേരത്തെ പുറത്തായിരുന്നു. ഹോളമ്ടിന് വേണ്ടി ലൊറോയ് ഫെര്‍, മെംഫിസ് ഡിപെ, ആര്യന്‍ റോബന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

Latest