Connect with us

Kerala

പ്ലസ്ടു അധിക ബാച്ച്: രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി

Published

|

Last Updated

കൊച്ചി:പ്ലസ്ടു അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്.അധിക ബാച്ച് അനുവദിക്കുന്നതിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.കേസില്‍ നാളെയും വാദം തുടരും.