Connect with us

Kerala

സിപിഎം നേതാക്കള്‍ക്കെതിരെ വെള്ളാപ്പള്ളി

Published

|

Last Updated

കൊല്ലം:സിപിഎമ്മിലെ വടക്കന്‍മാരായ നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്ന് വെള്ളാപ്പള്ളി നടേശന്‍.നേതാക്കളുടെ വാക്കുകളില്‍ സൂക്ഷ്മത വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.പി രാജീവിന്റെ പ്രസ്താവന എംവി ഗോവിന്ദനടക്കമുള്ളവര്‍ മനസ്സിലാക്കണം.സിപിഎം കുഴിയാനയെ പോലെ ആയത്‌കൊണ്ടാണ് വളര്‍ച്ചയില്ലാത്താതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഎം നേതാവ് എം വി ഗോവിന്ദന്‍ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Latest