Connect with us

Palakkad

മിനി സിവില്‍ സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

ആലത്തൂര്‍: മിനി സിവില്‍ സ്റ്റേഷന്‍ ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ റവന്യൂ ആന്‍ഡ് കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു.കെട്ടിടത്തിന്റെ താക്കോല്‍ദാനകര്‍മ്മം ആലത്തൂര്‍ എം എല്‍ എ എം ചന്ദ്രന്‍ നിര്‍വഹിച്ചു.
എം പിമാരായ പി കെ ബിജു, എം ബി രാജേഷ്, എം എല്‍ എമാരായ എ കെ ബാലന്‍, ഷാഫി പറമ്പില്‍, വി ചെന്താമരാക്ഷന്‍, കെ അച്ചുതന്‍, എം ഹംസ, കെ എസ് സലീഖ, സി പി മുഹമ്മദ്, വി ടി ബല്‍റാം, കെ വി വിജയദാസ്, എന്‍ ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, എ ഡി എം എന്‍ കെ ആന്റണി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു