Connect with us

National

നിഹാല്‍ ചന്ദിനെതിരായ ലൈംഗികാരോപണം:പ്രധാനമന്ത്രി ഇടപെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി:കേന്ദ്ര രാസവള സഹമന്ത്രി നിഹാല്‍ ചന്ദിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി രവിശങ്കര്‍ പ്രസാദിനെ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തി.

Latest