Kerala
ഐ എ എസ് ചേരിപ്പോര്:മുഖ്യമന്ത്രി ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പ്രശ്‌നങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം അന്വേഷിക്കും.
ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----