Ongoing News
സാങ്കേതിക തടസ്സം പരിഹരിച്ചു:ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം പുനരാരംഭിച്ചു
കൊച്ചി:പ്രമുഖ സേഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം അര മണിക്കൂറോളം നിലച്ചു.സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് ഫെയ്‌സ്ബുക്ക് സേവനം പുനരാരംഭിച്ചു.അര മണിക്കൂര്‍ സമയമാണ് ലോകവ്യാപകമായി ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്.ഉച്ചക്ക് ഒന്നരയോടെയാണ് പ്രവര്‍ത്തനം നിലച്ചത്.രണ്ട് മണിയോടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു.
---- facebook comment plugin here -----