Connect with us

Kerala

ആര്‍എസ്പിയെ പിണക്കേണ്ടിയിരുന്നില്ലെന്ന് എല്‍ഡിഎഫ് യോഗം

Published

|

Last Updated

തിരുവനന്തപുരം:ആര്‍എസ്പി മുന്നണി വിടുന്നത് ഒഴിവാക്കേണ്ടിയിരുന്നെന്ന് എല്‍ഡിഎഫ് യോഗത്തില്‍ വിമര്‍ശം.ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തേണ്ടിയിയിരുന്നു.ഓരോ തെരഞ്ഞെടുപ്പിലും ഘടകകക്ഷിള്‍ മുന്നണി വിട്ടു പോകുന്നത് ആശാസ്യമല്ല.ആര്‍എസ്പിയും വീരേന്ദ്ര കുമാറും മുന്നണി വിട്ടത് ആശയപരമായ കാര്യങ്ങളാല്ല.ഘടകകക്ഷികളെ കൂടുതല്‍ വിശ്വാസത്തിലെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

Latest