Connect with us

Ongoing News

കാമറൂണിനെതിരെ മെക്‌സിക്കാ വിജയിച്ചു

Published

|

Last Updated

സാവോ പോളോ: ബ്രസീല്‍ ലോകകപ്പില്‍ മെക്‌സിക്കോ വിജയത്തോടെ തുടങ്ങി. ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്‌സിക്കോ പരാജയപ്പെടുത്തിയത്. അറുപത്തിയൊന്നാം മിനിറ്റില്‍ സ്‌െ്രെടക്കര്‍ ഒറൈന്‍ പെരേറ്റയാണ് മെക്‌സിക്കോയുടെ വിജയ ഗോള്‍ നേടിയത്.

Latest