Connect with us

Ongoing News

ജാമിഅ: മിസ്ബാഹുല്‍ ഹുദാ വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ നിട്ടൂര്‍ ജാമിഅ: മിസ്ബാഹുല്‍ ഹുദാ അറബിക് കോളജ് വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മേലേപാളയം സ്വദേശി അല്‍ ഹാഫിള് അബ്ദുസ്സലാം റഹ്മാനിയുടെ മകന്‍ ഹാഫിള് ശംസുല്‍ ഹുദാ ഫാസില്‍ മിസ്ബാഹി (ജാമിഅ: മിസ്ബാഹുല്‍ ഹുദാ) ഒന്നാം റാങ്കും, മലപ്പുറം ചേറൂര്‍ അബ്ദുറഹ്മാന്റെ മകന്‍ ഹാഫിള് യൂസുഫ് ഫാസില്‍ മിസ്ബാഹി (നൂറുല്‍ ഹുദാ അറബിക് കോളജ് പരതക്കാട്) രണ്ടാം റാങ്കും, മലപ്പുറം പയ്യനാട് ഇസ്മാഈല്‍ മുസ്‌ലിയാരുടെ മകന്‍ ഹൈദര്‍ അലി ഫാസില്‍ മിസ്ബാഹി (മുഹ്‌യുസ്സുന്ന: ദര്‍സ് പരപ്പനങ്ങാടി) മൂന്നാം റാങ്കും കരസ്ഥമാക്കി.

---- facebook comment plugin here -----

Latest