Connect with us

Alappuzha

കൊച്ചിയിലേക്ക് കൊണ്ടുവന്ന മൂന്നാഴ്ച പഴക്കമുള്ള താറാവ് ഇറച്ചി പിടികൂടി

Published

|

Last Updated

ആലപ്പുഴ: കലവൂരിലെ ഐസ് പ്ലാന്റില്‍ നിന്നും മൂന്നാഴ്ചത്തെ പഴക്കമുള്ള ഇറച്ചി പിടികൂടി. 600 കിലോ താറാവ് ഇറച്ചിയാണ് പിടിച്ചെടുത്തത്.
പഴകിയ ഇറച്ചി വില്‍പ്പനക്കായി കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചെടുത്തത്.