Connect with us

National

പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി:സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി.തെരഞ്ഞെടുപ്പിലെ തോല്‍വിയും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് പ്രധാന ചര്‍ച്ച.നാളെയും മറ്റന്നാളുമായി കേന്ദ്ര കമ്മിറ്റിയോഗം നടക്കും.നേതൃമാറ്റ ചര്‍ച്ചകള്‍ ഉയരാന്‍ സാധ്യതയില്ല.