Connect with us

Kerala

കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി

Published

|

Last Updated

ന്യൂഡല്‍ഹി:ലോക്‌സഭയിലെ കേരളത്തില്‍നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി.കാസര്‍കോഡ് എംപി. പി.കരുണാകരനാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.തിരുവനന്തപുരം എം പി ശശി തരൂരായിരുന്നു അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്.ആറുപേര്‍ മലയാളത്തിലും കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയിലും മറ്റുള്ളവര്‍ ഇംഗ്ലീഷിലുമാണ് പ്രതിജ്ഞചൊല്ലിയത്.

സ്വതന്ത്രന്‍മാരൊഴികെയുള്ള ഇടത് എം.പിമാര്‍ ദൃഢപ്രതിജ്ഞയെടുത്തു.യുഡിഎഫ് എം.പിമാര്‍ എല്ലാവരും ദൈവനാമത്തിലാണ് പ്രതിജ്ഞചൊല്ലിയത്.