കര്‍ദിനാള്‍ ലുര്‍ദ്‌സ്വാമി അന്തരിച്ചു

Posted on: June 2, 2014 5:36 pm | Last updated: June 3, 2014 at 1:11 am

kardinal-lurdu-swmiറോം: ഇന്ത്യയിലെ നാലാമത്തെ കര്‍ദിനാള്‍ ലുര്‍ദ് സ്വാമി (90) അന്തരിച്ചു. ബാംഗ്ലൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്നു . പദവിയില്‍ നിന്ന് വിരമിച്ച ശേഷം റോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1985ലാണ് കര്‍ദിനാള്‍ പദവി നല്‍കിയത്.