അബ്കാരി കേസുകള്‍ കൂടുന്നത് ശുഭസൂചന: വി എം സുധീരന്‍

Posted on: May 27, 2014 1:43 pm | Last updated: May 27, 2014 at 3:44 pm
SHARE

vm sudheeranതിരുവനന്തപുരം: സംസ്ഥാനത്ത് അബ്കാരി കേസുകള്‍ കൂടുന്നത് ശുഭസൂചനയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. എക്‌സൈസ് വകുപ്പിന്റെ കാര്യക്ഷമതയാണ് അത് കാണിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. ബാറുകള്‍ അടച്ചശേഷം അബ്കാരി കേസുകള്‍ കൂടിയെന്ന മന്ത്രി ബാബുവിന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.