സംസ്ഥാനത്ത് മെയ് 31 വരെ ലോഡ് ഷെഡ്ഡിംഗ് നിര്‍ത്തിവെച്ചു

Posted on: May 26, 2014 7:56 pm | Last updated: May 27, 2014 at 12:19 am

lightതിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 വരെ ഏര്‍പ്പെടുത്തിയ ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചു. കായംകുളം നിലയത്തില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങും.360 മെഗാവാട്ട് വൈദ്യുതിയാണ് കായംകുളത്ത് നിന്നും അധികമായി വാങ്ങുക. ഇത് മൂലം സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാകും.രാത്രിയിലും പകലും വൈദ്യുതി ഉപയോഗത്തിലുണ്ടായ വന്‍ വര്‍ധനമൂലം ഇപ്പോഴത്തെ ക്രമീകരണങ്ങള്‍ അപര്യാപ്തമാണെന്നു വ്യക്തമായിരുന്നു.