ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തി: കെജ് രിവാള്‍

Posted on: May 17, 2014 10:04 am | Last updated: May 17, 2014 at 10:04 am

kejriwalന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലോകസഭാ തിരഞ്ഞെടുപ്പു ഫലം നിരാശപ്പെടുത്തിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ ഒരു സീറ്റു പോലും ലഭിക്കാത്തത് നിരാശയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.